ഡോ. ​ന​ജ്മ ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​യാ​ണെ​ന്ന പ്ര​ചാ​ര​ണം ത​ള്ളി കെ​എ​സ്‌​യു
Thursday, October 22, 2020 10:30 AM IST
കൊ​ച്ചി: ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് രോ​ഗി പ​രി​ച​ര​ണം കി​ട്ടാ​ത്ത മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ഡോ.​ന​ജ്മ ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​യ​ല്ലെ​ന്ന് കെ​എ​സ്‌​യു വ്യ​ക്ത​മാ​ക്കി.

കെ​എ​സ്‌​യു എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്. ന​ജ്മ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​യാ​ണെ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ല. ന​ജ്മ​യ്ക്ക് കെ​എ​സ്‌​യു​വി​ൽ പ്രാ​ഥ​മി​ക അം​ഗ​ത്വം പോ​ലും ഇ​ല്ലെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.