കൊ​ട്ടാ​ര​ക്ക​ര​യി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് പെ​യ്ന്‍റിം​ഗ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Thursday, October 22, 2020 11:15 AM IST
പു​ത്തൂ​ർ: കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​രി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് പെ​യ്ന്‍റിം​ഗ് തൊ​ഴി​ലാ​ളി മ​രി​ച്ചു. പു​ത്തൂ​ർ കാ​രി​ക്ക​ൽ സ്വ​ദേ​ശി ശ്രീ​കു​മാ​റാ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 11 കെ​വി ലൈ​നി​ൽ​നി​ന്നാ​ണ് ഇ​വ​ർ​ക്ക് ഷോ​ക്കേ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.