ധ​ന​മ​ന്ത്രി എ​ത്ര വെ​ള്ള​പൂ​ശാ​ന്‍ ശ്ര​മി​ച്ചാ​ലും ഓ​ഡി​റ്റ​റെ പു​റ​ത്താ​ക്കി​യേ മ​തി​യാ​കൂ: ചെ​ന്നി​ത്ത​ല
Thursday, October 22, 2020 1:39 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഓ​ഡി​റ്റ് ന​ട​ത്താ​ത്ത ന​ട​പ​ടി​യി​ല്‍ ഓ​ഡി​റ്റ്‌ ഡ​യ​റ​ക്‌​ട​റെ പി​രി​ച്ചു​വി​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

ധ​ന​മ​ന്ത്രി വാ​ച​ക ക​സ​ര്‍​ത്ത് ന​ട​ത്തു​ക​യാ​ണ്. ധ​ന​മ​ന്ത്രി​യു​ടെ പ​റ​ച്ചി​ല്‍ കേ​ട്ടാ​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു സ​ര്‍​ക്കാ​ര്‍ പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് വീ​ട് വ​ച്ച്‌ കൊ​ടു​ക്കു​ന്ന​തെ​ന്ന് തോ​ന്നും. ധ​ന​മ​ന്ത്രി എ​ത്ര വെ​ള​ള​പൂ​ശാ​ന്‍ ശ്ര​മി​ച്ചാ​ലും ഓ​ഡി​റ്റ​റെ പു​റ​ത്താ​ക്കി​യേ മ​തി​യാ​കൂ​വെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

കൊ​ള​ള​യ്‌​ക്ക് കൂ​ട്ട് നി​ല്‍​ക്കു​ന്ന​ത് ധ​ന​മ​ന്ത്രി​ക്ക് ചേ​ര്‍​ന്ന ന​ട​പ​ടി​യ​ല്ല. അ​ഴി​മ​തി മൂ​ടി​വ​യ്‌​ക്കാ​നാ​ണ് ഓ​ഡി​റ്റ് ന​ട​ത്താ​ത്ത​ത്. അ​ടി​യ​ന്ത​ര​മാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വ​ര​വ് ചെ​ല​വു​ക​ളും മ​റ്റ് ക​ണ​ക്കു​ക​ളും ഓ​ഡി​റ്റ് ചെ​യ്യ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡി​ന്‍റെ മ​റ​വി​ല്‍ ന​ട​ത്തി​യ ത​ട്ടി​പ്പു​ക​ള്‍ പു​റ​ത്തു​കൊ​ണ്ടു​വ​രേ​ണ്ട​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം പ്ര​തി​പ​ക്ഷ​ത്തി​നു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന നി​ല​യി​ല്‍ നി​യ​മ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.