കോ​ഴ ആ​രോ​പ​ണം; കെ.​എം. ഷാ​ജി​യു​ടെ വീ​ട് അ​ള​ക്കു​ന്നു
Thursday, October 22, 2020 3:34 PM IST
കോ​ഴി​ക്കോ​ട്: കെ.​എം. ഷാ​ജി എം​എ​ല്‍​എ​യു​ടെ വീ​ട് അ​ള​ക്കു​ന്നു. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് വീ​ട് അ​ള​ക്കു​ന്ന​ത്.

അ​ഴീ​ക്കോ​ട് സ്‌​കൂ​ളി​ല്‍ പ്ല​സ്ടു ബാ​ച്ച് അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി കെ.​എം. ഷാ​ജി കോ​ഴ വാ​ങ്ങി​യെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. കേ​സ് ഇ​ഡി ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഷാ​ജി​യു​ടെ വീ​ട് അ​ള​ക്കു​ന്ന​ത്. ഇ​ഡി കോ​ഴി​ക്കോ​ട് സ​ബ് സോ​ണ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.