പാ​ല​ക്കാ​ട്ട് 465 പേ​ർ​ക്ക് കോ​വി​ഡ്; 239 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Thursday, October 22, 2020 8:09 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന് 465 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 226 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 227 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നും വി​ദേ​ശ​ത്തു​നി​ന്നു​മാ​യി വ​ന്ന 9 പേ​ർ, 3 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 239 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഉ​ള്ള​വ​ർ -62 പേ​ർ
ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ-31 പേ​ർ
ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ-25 പേ​ർ
പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ൾ-18 പേ​ർ
നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-17 പേ​ർ

ക​രി​മ്പ, കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ - 15 പേ​ർ വീ​തം
ക​ണ്ണ​മ്പ്ര സ്വ​ദേ​ശി​ക​ൾ-14 പേ​ർ
ക​രി​മ്പു​ഴ, ല​ക്കി​ടി പേ​രൂ​ർ സ്വ​ദേ​ശി​ക​ൾ- 13 പേ​ർ വീ​തം
തൃ​ത്താ​ല, ചെ​റു​പ്പ​ള​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ - 12 പേ​ർ വീ​തം
ആ​ല​ത്തൂ​ർ, നെ​ന്മാ​റ സ്വ​ദേ​ശി​ക​ൾ - 11 പേ​ർ വീ​തം

മേ​ലാ​ർ​കോ​ട് സ്വ​ദേ​ശി​ക​ൾ -10 പേ​ർ
തൃ​ക്ക​ടീ​രി, കൊ​പ്പം, കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ -9 പേ​ർ വീ​തം
കി​ഴ​ക്ക​ഞ്ചേ​രി, തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ -8 പേ​ർ വീ​തം
ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ, പ​ട്ടി​ത്ത​റ, കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി​ക​ൾ -7 പേ​ർ വീ​തം
അ​ക​ത്തേ​ത്ത​റ, ആ​ന​ക്ക​ര സ്വ​ദേ​ശി​ക​ൾ -6 പേ​ർ വീ​തം

തി​രു​മി​റ്റ​ക്കോ​ട്, പു​തു​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ - 5 പേ​ർ വീ​തം
മ​ങ്ക​ര, മാ​ത്തൂ​ർ, ക​പ്പൂ​ർ, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, കൊ​ടു​മ്പ് സ്വ​ദേ​ശി​ക​ൾ - 4 പേ​ർ വീ​തം
മ​രു​ത​റോ​ഡ്, കാ​ഞ്ഞി​ര​പ്പു​ഴ, വ​ല്ല​പ്പു​ഴ, കാ​രാ​കു​റു​ശ്ശി, വ​ട​ക്ക​ഞ്ചേ​രി, വെ​ള്ളി​നേ​ഴി, പു​തു​ക്കോ​ട്, വ​ട​വ​ന്നൂ​ർ, പു​തൂ​ർ, ക​ണ്ണാ​ടി, നെ​ല്ലാ​യ സ്വ​ദേ​ശി​ക​ൾ -3 പേ​ർ വീ​തം

മ​ണ്ണാ​ർ​ക്കാ​ട്, ഷോ​ള​യൂ​ർ, പ​ല്ല​ശ്ശ​ന, വ​ണ്ടാ​ഴി, ന​ല്ലേ​പ്പി​ള്ളി, വി​ള​യൂ​ർ, അ​ഗ​ളി, പു​തു​പ്പ​രി​യാ​രം, ശ്രീ​കൃ​ഷ്ണ​പു​രം, പു​തു​ന​ഗ​രം, നെ​ല്ലി​യാ​മ്പ​തി, മ​ല​മ്പു​ഴ, ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ -2 പേ​ർ വീ​തം

കൊ​ഴി​ഞ്ഞാ​മ്പാ​റ, ക​ട​മ്പ​ഴി​പ്പു​റം, കോ​ട്ടോ​പ്പാ​ടം, അ​മ്പ​ല​പ്പാ​റ, ത​രൂ​ർ, അ​ല​ന​ല്ലൂ​ർ, ഷൊ​ർ​ണൂ​ർ, കു​ത്ത​നൂ​ർ, പി​രാ​യി​രി, മു​ണ്ടൂ​ർ, പെ​രു​വ​മ്പ്, തേ​ങ്കു​റി​ശ്ശി, തെ​ങ്ക​ര, വാ​ണി​യം​കു​ളം, കൊ​ല്ല ങ്കോ​ട്, മു​തു​ത​ല, പ​ട്ട​ഞ്ചേ​രി, മു​ത​ല​മ​ട, ത​ച്ച​മ്പാ​റ, പ​രു​തൂ​ർ, പ​റ​ളി സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.

ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 7491 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ വീ​തം ക​ണ്ണൂ​ർ, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും, ര​ണ്ടു​പേ​ർ തി​രു​വ​ന​ന്ത​പു​രം, 9 പേ​ർ തൃ​ശ്ശൂ​ർ, 21 പേ​ർ കോ​ഴി​ക്കോ​ട്, 32 പേ​ർ എ​റ​ണാ​കു​ളം, 35 പേ​ർ മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.