വ​യ​നാ​ട്ടി​ൽ 71 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 63 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ
Thursday, October 22, 2020 8:12 PM IST
വ​യ​നാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 71 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍. രേ​ണു​ക അ​റി​യി​ച്ചു. 122 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ 63 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 8 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രാ​ണ്.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 6,116 ആ​യി. 5,090 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. ചി​കി​ത്സ​യി​ലി​രി​ക്കെ 40 പേ​ര്‍ മ​ര​ണ​പ്പെ​ട്ടു. നി​ല​വി​ല്‍ 986 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 377 പേ​ര്‍ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍:

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി സ്വ​ദേ​ശി​ക​ളാ​യ 12 പേ​ര്‍, പ​ടി​ഞ്ഞാ​റ​ത്ത​റ 8, മാ​ന​ന്ത​വാ​ടി 7, മേ​പ്പാ​ടി 6, ത​വി​ഞ്ഞാ​ല്‍ 5, ക​ല്‍​പ്പ​റ്റ 4 , തി​രു​നെ​ല്ലി 3 , പു​ല്‍​പ്പ​ള്ളി, വെ​ള്ള​മു​ണ്ട, മു​ട്ടി​ല്‍, നൂ​ല്‍​പ്പു​ഴ, മു​ള്ള​ന്‍​കൊ​ല്ലി 2 പേ​ര്‍ വീ​തം, പൂ​താ​ടി, മൂ​പ്പൈ​നാ​ട്, ക​ണി​യാ​മ്പ​റ്റ നെ​ന്മേ​നി, വൈ​ത്തി​രി, അ​മ്പ​ല​വ​യ​ല്‍, പ​ന​മ​രം, മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രു​മാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്.
ബം​ഗാ​ളി​ല്‍ നി​ന്ന് വ​ന്ന 2 ബ​ത്തേ​രി സ്വ​ദേ​ശി​ക​ള്‍, ആ​സാ​മി​ല്‍ നി​ന്ന് വ​ന്ന പു​ല്‍​പ്പ​ള്ളി സ്വ​ദേ​ശി, ബം​ഗാ​ളി​ല്‍ നി​ന്ന് വ​ന്ന 3 പൊ​ഴു​ത​ന സ്വ​ദേ​ശി​ക​ള്‍, ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്ന് വ​ന്ന പു​ല്‍​പ്പ​ള്ളി സ്വ​ദേ​ശി, ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് വ​ന്ന ത​വി​ഞ്ഞാ​ല്‍ സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

രോ​ഗ​മു​ക്തി നേ​ടി​യ​വ​ര്‍ :

ബ​ത്തേ​രി സ്വ​ദേ​ശി​ക​ള്‍ 9 പേ​ര്‍, ക​ണി​യാ​മ്പ​റ്റ, പു​ല്‍​പ്പ​ള്ളി സ്വ​ദേ​ശി​ക​ള്‍ 5 പേ​ര്‍ വീ​തം, മു​ട്ടി​ല്‍, മാ​ന​ന്ത​വാ​ടി, തി​രു​നെ​ല്ലി 4 പേ​ര്‍ വീ​തം, പ​ടി​ഞ്ഞാ​റ​ത്ത​റ, എ​ട​വ​ക 3 പേ​ര്‍ വീ​തം, മു​ള്ള​ന്‍​കൊ​ല്ലി, നെ​ന്മേ​നി, ത​വി​ഞ്ഞാ​ല്‍ 2 പേ​ര്‍ വീ​തം, അ​മ്പ​ല​വ​യ​ല്‍, കോ​ട്ട​ത്ത​റ, നൂ​ല്‍​പ്പു​ഴ, മീ​ന​ങ്ങാ​ടി, തൊ​ണ്ട​ര്‍​നാ​ട്, പ​ന​മ​രം സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രും വൈ​ത്തി​രി ഓ​റി​യ​ന്റ​ല്‍ സി ​എ​ഫ് എ​ല്‍ ടി ​സി യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള 12 പേ​രും 4 ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളും 2 മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും ഒ​രു പാ​ല​ക്കാ​ട് സ്വ​ദേ​ശി​യും ര​ണ്ട് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളും വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി ലാ​യി​രു​ന്ന 52 പേ​രു​മാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്.

458 പേ​ര്‍ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ ഇ​ന്ന് പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 458 പേ​രാ​ണ്. 267 പേ​ര്‍ നി​രീ​ക്ഷ​ണ​ക്കാ​ലം പൂ​ര്‍​ത്തി​യാ​ക്കി. നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 5,659 പേ​ര്‍. ഇ​ന്ന് വ​ന്ന 58 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 690 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ല്‍ നി​ന്ന് ഇ​ന്ന് 1,238 പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 1,23,820 സാ​മ്പി​ളു​ക​ളി​ല്‍ 1,21,665 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 1,15,549 നെ​ഗ​റ്റീ​വും 6,116 പോ​സി​റ്റീ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.