കോ​ഴി​ക്കോ​ട് ഇ​രു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ചു
Thursday, October 22, 2020 9:58 PM IST
കോ​ഴി​ക്കോ​ട്: ക​ണ്ണ​ഞ്ചേ​രി​യി​ൽ ഇ​രു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ചു. എ​ൻ.​വി. രാ​മ​ച​ന്ദ്ര​ൻ ആ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.