വാ​ള​യാ​ർ വ്യാ​ജ​മ​ദ്യ ദു​ര​ന്തം: സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി എ​ക്സൈ​സ് മ​ന്ത്രി
Friday, October 23, 2020 11:42 AM IST
പാ​ല​ക്കാ​ട്: വാ​ള​യാ​റി​ല്‍ മ​ദ്യ​ദു​ര​ന്ത​ത്തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. പാ​ല​ക്കാ​ട്ടെ വ്യാ​ജ​മ​ദ്യ ദു​ര​ന്തം സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അഞ്ചു പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യത്തിന്‍റെ ഉറവിടം സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.

അ​തേ​സ​മ​യം ക​ഞ്ചി​ക്കോ​ട് വ്യ​വ​സാ​യ​മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ളി​ല്‍ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഞ്ചി​ക്കോ​ട്ടെ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണം. കോ​ള​നി​ക്ക് സ​മീ​പ​ത്തു​നി​ന്നും ക​ന്നാ​സി​ല്‍ സൂ​ക്ഷി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ദ്രാ​വ​ക​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​രു​ന്നു പ​രി​ശോ​ധ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.