പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വ് അ​റ​സ​റ്റി​ൽ
Friday, October 23, 2020 2:18 PM IST
പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വ് അ​റ​സ്റ്റി​ല്‍. പ​ത്ത​നം​തി​ട്ട ചെ​ന്നീ​ര്‍​ക്ക​ര​യി​ൽ താ​മ​സി​ക്കു​ന്ന തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​യാ​യ 39കാ​ര​നാ​ണ് മ​ക​ളെ പീ​ഡി​പ്പി​ച്ച​ത്.

ഇ​യാ​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പോ​ക്‌​സോ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.