ക​ള​മ​ശേ​രി മെ​ഡി. കോ​ള​ജി​ലെ കോ​വി​ഡ് രോ​ഗി​യു​ടെ മ​ര​ണം; ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ മൊ​ഴി​യെ​ടു​ത്തു
Friday, October 23, 2020 2:44 PM IST
കൊ​ച്ചി: ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സാ​പി​ഴ​വ് മൂ​ലം രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ മൊ​ഴി​യെ​ടു​ത്തു. ഫോ​ര്‍​ട്ട് കൊ​ച്ചി സ്വ​ദേ​ശി ഹാ​രീ​സി​ന്‍റെ മ​ര​ണം ചി​കി​ത്സാ പി​ഴ​വ് മൂ​ല​മാ​ണെ​ന്ന് ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​​പ​ടി.

ക​ള​മ​ശേ​രി സി​ഐ പി.​ആ​ര്‍. സ​ന്തോ​ഷാ​ണ് ആ​ശു​പ​ത്രി സു​പ്ര​ണ്ട് അ​ട​ക്ക​മു​ള്ള​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഹാ​രീ​സ് മ​രി​ച്ച ദി​വ​സം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രു​ടെ​യും മൊ​ഴി ശേ​ഖ​രി​ക്കും. അ​തേ​സ​മ​യം, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ള്‍​പ്പ​ടെ വ്യ​ക്തി​ഹ​ത്യ ന​ട​ന്നു​വെ​ന്ന ഡോ. ​ന​ജ്മ സ​ലീം ന​ല്‍​കി​യ പ​രാ​തി​യി​ല്‍ അ​വ​രു​ടെ​യും മൊ​ഴി​യെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.