കോ​വി​ഡ് വ്യാപനം അ​തി​തീ​വ്രം; ഇ​ന്ന് 8511 പേ​ര്‍​ക്ക് രോ​ഗം, ഉ​റ​വി​ടം അ​റി​യാ രോ​ഗി​ക​ൾ 1012
Friday, October 23, 2020 6:11 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​യി തു​ട​രു​ന്നു. ഇ​ന്ന് 8511 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 7269 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

അ​തി​ല്‍ 1012 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 148 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

ഇ​ന്ന് 26 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 1281 ആ​യി. നി​ല​വി​ൽ 95,657 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കിത്സ​യി​ലു​ള്ള​ത്.

ഇ​ന്ന് 6118 പേ​ർ​ക്ക് രോ​ഗ വി​മു​ക്തി​യു​ണ്ടാ​യി. 2,80,793 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 64,789 സാ​മ്പി​ളുക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

82 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്. എ​റ​ണാ​കു​ളം 22, ക​ണ്ണൂ​ര്‍ 15, തി​രു​വ​ന​ന്ത​പു​രം 14, തൃ​ശൂ​ര്‍ 8, കോ​ഴി​ക്കോ​ട് 6, മ​ല​പ്പു​റം, കാ​സ​ര്‍​ഗോ​ഡ് 5 വീ​തം, പ​ത്ത​നം​തി​ട്ട 4, കോ​ട്ട​യം 2, കൊ​ല്ലം 1 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

മ​ല​പ്പു​റം-1375, തൃ​ശൂ​ര്‍-1020, തി​രു​വ​ന​ന്ത​പു​രം-890, എ​റ​ണാ​കു​ളം-874, കോ​ഴി​ക്കോ​ട്-751, ആ​ല​പ്പു​ഴ-716, കൊ​ല്ലം-671, പാ​ല​ക്കാ​ട്-531, ക​ണ്ണൂ​ര്‍-497, കോ​ട്ട​യം-426, പ​ത്ത​നം​തി​ട്ട-285, കാ​സ​ര്‍​ഗോ​ഡ്-189, വ​യ​നാ​ട്-146, ഇ​ടു​ക്കി-140

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

മ​ല​പ്പു​റം-1303, തൃ​ശൂ​ര്‍-1004, തി​രു​വ​ന​ന്ത​പു​രം-670, എ​റ​ണാ​കു​ളം-560, കോ​ഴി​ക്കോ​ട്-712, ആ​ല​പ്പു​ഴ-696, കൊ​ല്ലം-668, പാ​ല​ക്കാ​ട്-239, ക​ണ്ണൂ​ര്‍-418, കോ​ട്ട​യം-393, പ​ത്ത​നം​തി​ട്ട-223, കാ​സ​ര്‍​ഗോ​ഡ്-175, വ​യ​നാ​ട്-133, ഇ​ടു​ക്കി-75
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.