പു​തി​യ 12 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 616
Friday, October 23, 2020 6:15 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ 12 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. 14 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി ​ല​വി​ല്‍ 616 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ

മ​ല​പ്പു​റം- ചെ​റു​കാ​വ് (19), വ​ള​വ​ന്നൂ​ര്‍ (3, 10), എ​ട​വ​ന (2, 3)
കൊ​ല്ലം - ചി​റ​ക്ക​ര (4, സ​ബ് വാ​ര്‍​ഡ് 15), ക്ലാ​പ്പ​ന (13)
പാ​ല​ക്കാ​ട് - ക​രി​മ്പ്ര (12), വ​ട​ക്കാ​ഞ്ചേ​രി (12)
കോ​ട്ട​യം - കി​ട​ങ്ങൂ​ര്‍ (1)
കോ​ഴി​ക്കോ​ട് - തി​രു​വ​മ്പാ​ടി (12, സ​ബ് വാ​ര്‍​ഡ് 14)
ആ​ല​പ്പു​ഴ - ആ​ല (സ​ബ് വാ​ര്‍​ഡ് 4)
ഇ​ടു​ക്കി - ക​ഞ്ഞി​യാ​ര്‍ (6)
പ​ത്ത​നം​തി​ട്ട - കോ​യി​പ്പു​റം (സ​ബ് വാ​ര്‍​ഡ് 7, 8, 15)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.