മാ​റാ​ത്ത ആ​ധി...! കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1281 ആ​യി
Friday, October 23, 2020 6:23 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മ​ര​ണ​ങ്ങ​ളും സം​സ്ഥാ​ന​ത്ത് വ​ർ​ധി​ക്കു​ന്നു. ഇ​ന്ന് 26 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1281 ആ​യി. സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ട ഔ​ദ്യോ​ഗി​ക ക​ണ​ക്കാ​ണി​ത്.

തി​രു​വ​ന​ന്ത​പു​രം പൊ​യ​തു​വി​ള സ്വ​ദേ​ശി​നി ശോ​ഭ​ന കു​മാ​രി (54), മ​ല​യി​ന്‍​കീ​ഴ് സ്വ​ദേ​ശി സോ​മ​ശേ​ഖ​ര​ന്‍ നാ​യ​ര്‍ (78), വെ​ള്ള​നാ​ട് സ്വ​ദേ​ശി ജോ​സ​ഫ് (63), അ​രു​വി​പ്പു​റം സ്വ​ദേ​ശി​നി ശ്യാ​മ​ള (63), കൊ​ല്ലം ക​ട​പ്പാ​ക്ക​ട സ്വ​ദേ​ശി​നി കാ​ര്‍​ത്യാ​യ​നി (87),

വാ​ഴ​ത്തോ​ട്ടം സ്വ​ദേ​ശി ത​ങ്ങ​ള്‍ കു​ഞ്ഞ് (70), ആ​ല​പ്പു​ഴ കോ​മ​ല്ലൂ​ര്‍ സ്വ​ദേ​ശി ഗോ​പി​നാ​ഥ​ന്‍ (60), ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി അ​യ്യ​പ്പ​ന്‍ (70), ചേ​ര്‍​ത്ത​ല സ്വ​ദേ​ശി​നി ശാ​ന്ത (84), കാ​ട്ടൂ​ര്‍ സ്വ​ദേ​ശി ക്ല​മ​ന്റ് (70), അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി ത്രേ​സ്യാ​മ്മ (60), എ​ട​ത്വ സ്വ​ദേ​ശി​നി ജോ​ളി ജോ​സ​ഫ് (70),

പു​ന്ന​പ്ര സ്വ​ദേ​ശി അ​ബ്ദു​ള്‍ ഹ​മീ​ദ് (83), കോ​ട്ട​യം കൊ​ച്ചാ​ലു സ്വ​ദേ​ശി​നി ആ​ന്‍​സി ജോ​ര്‍​ജ് (54), ആ​മ​യ​ന്നൂ​ര്‍ സ്വ​ദേ​ശി​നി ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ (70), കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി ജോ​സ​ഫ് മാ​ത്യു (86), വൈ​ക്കം സ്വ​ദേ​ശി വാ​സു (76), പ​റ​മ്പു​ഴ സ്വ​ദേ​ശി​നി ഏ​ലി​യാ​മ്മ (97), എ​റ​ണാ​കു​ളം പ​ള്ളി​പ്പു​റം സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍ (76), രാ​മ​പു​രം സ്വ​ദേ​ശി എ​ന്‍.​പി. ഉ​സ്മാ​ന്‍ (68),

തൃ​ശൂ​ര്‍ കു​റ്റൂ​ര്‍ സ്വ​ദേ​ശി പ​രീ​ദ് (70), കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് കോ​യ (85), അ​ത്തോ​ളി സ്വ​ദേ​ശി ഗോ​പാ​ല​ന്‍ (59), ചാ​ല​പ്പു​റം സ്വ​ദേ​ശി അ​ബ്ദു​ള്ള കോ​യ (82), ക​ണ്ണൂ​ര്‍ പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​സാ​ഖ് (67), ഇ​ട​യി​ല്‍ പീ​ടി​ക സ്വ​ദേ​ശി​നി മ​റി​യം (90) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് കോ​വി​ഡ് മൂ​ല​മെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​ത്.

ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.