പാ​ല​ക്കാ​ട് 531 പേ​ർ​ക്ക് കോ​വി​ഡ്; 528 സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ
Friday, October 23, 2020 7:05 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന് 531 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 528 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

അ​തി​ൽ 289 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്നു പേ​ർ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. 299 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 7709 ആ​യി.

സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഉ​ള്ള​വ​ർ -84 പേ​ർ

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ -30 പേ​ർ

അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ -30 പേ​ർ

പു​തു​ശ്ശേ​രി, കോ​ങ്ങാ​ട്, നെ​ന്മാ​റ സ്വ​ദേ​ശി​ക​ൾ- 22 പേ​ർ വീ​തം

ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​ക​ൾ - 17 പേ​ർ

പി​രാ​യി​രി, ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ -14 പേ​ർ വീ​തം

പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ൾ -13പേ​ർ

തി​രു​മി​റ്റ​ക്കോ​ട് സ്വ​ദേ​ശി​ക​ൾ -12 പേ​ർ

നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ -11 പേ​ർ

അ​ഗ​ളി സ്വ​ദേ​ശി​ക​ൾ -10 പേ​ർ

മ​ണ്ണാ​ർ​ക്കാ​ട്, കൊ​ല്ലം​കോ​ട്, പ​റ​ളി, അ​ക​ത്തേ​ത്ത​റ സ്വ​ദേ​ശി​ക​ൾ -9 പേ​ർ വീ​തം

പു​തു​ക്കോ​ട്, പ​ട്ടി​ത്ത​റ, ക​ണ്ണാ​ടി, പൂ​ക്കോ​ട്ടു​കാ​വ്, വ​ട​ക്ക​ഞ്ചേ​രി, ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ -8 പേ​ർ വീ​തം

കു​ലു​ക്ക​ല്ലൂ​ർ, കൊ​ഴി​ഞ്ഞാ​മ്പാ​റ, പു​തു​പ്പ​രി​യാ​രം, നെ​ല്ലാ​യ സ്വ​ദേ​ശി​ക​ൾ -7 പേ​ർ വീ​തം

പു​തു​ന​ഗ​രം, ആ​ല​ത്തൂ​ർ, തേ​ങ്കു​റി​ശ്ശി സ്വ​ദേ​ശി​ക​ൾ -6 പേ​ർ വീ​തം

തൃ​ത്താ​ല, കാ​വ​ശ്ശേ​രി, അ​യി​രൂ​ർ സ്വ​ദേ​ശി​ക​ൾ-5 പേ​ർ വീ​തം

വ​ട​വ​ന്നൂ​ർ, കേ​ര​ള​ശ്ശേ​രി, വി​ള​യൂ​ർ, കൊ​പ്പം, മു​തു​ത​ല സ്വ​ദേ​ശി​ക​ൾ-4 പേ​ർ വീ​തം

കാ​ഞ്ഞി​ര​പ്പു​ഴ, തെ​ങ്ക​ര, ത​ച്ച​മ്പാ​റ, ചാ​ലി​ശ്ശേ​രി, എ​രി​മ​യൂ​ർ, ചെ​ർ​പ്പു​ള​ശ്ശേ​രി, കു​ഴ​ൽ​മ​ന്ദം, കി​ഴ​ക്ക​ഞ്ചേ​രി, ത​ച്ച​നാ​ട്ടു​ക​ര, ആ​ന​ക്ക​ര, വ​ല്ല​പ്പു​ഴ, പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി, കു​മ​രം​പു​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ-3 പേ​ർ വീ​തം

മ​ല​മ്പു​ഴ, തി​രു​വേ​ഗ​പ്പു​റ, മ​ങ്ക​ര, വ​ണ്ടാ​ഴി, ക​ട​മ്പ​ഴി​പ്പു​റം, കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ- 2 പേ​ർ വീ​തം

മാ​ത്തൂ​ർ, ത​രൂ​ർ, ക​പ്പൂ​ർ, വാ​ണി​യം​കു​ളം, തൃ​ക്ക​ടീ​രി, കൊ​ടു​മ്പ്, അ​ന​ങ്ങ​ന​ടി, ക​രി​മ്പു​ഴ, പ​ല്ല​ശ്ശ​ന, എ​ല​വ​ഞ്ചേ​രി, കോ​ട്ടോ​പ്പാ​ടം, ന​ല്ലേ​പ്പി​ള്ളി, കു​ത്ത​ന്നൂ​ർ, ഷോ​ർ​ണൂ​ർ സ്വ​ദേ​ശി​ക​ൾ - ഒ​രാ​ൾ വീ​തം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.