പത്തനംതിട്ടയിൽ 285 പേ​ര്‍​ക്ക് കോ​വി​ഡ്
Friday, October 23, 2020 7:18 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന് 285 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 171 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 17 പേ​രു​ണ്ട്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ നാ​ലു പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 20 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാണ്. 7.81 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ത്തെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി റേ​റ്റ്.

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​കെ 13514 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 10162 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന് ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രാ​യ ഒ​രാ​ളു​ടെ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

കോ​വി​ഡ് മൂ​ലം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 76 പേ​ര്‍ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ അ​ഞ്ചു പേ​ര്‍ മ​റ്റ് രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള​ള സ​ങ്കീ​ര്‍​ണ​ത​ക​ള്‍ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്.

രോ​ഗ​ബാ​ധി​ത​രാ​യ​വർ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥ​പ​ന​ങ്ങ​ള്‍ തി​രി​ച്ച്

1 അ​ടൂ​ര്‍
(ക​ണ്ണം​കോ​ട്, പ​റ​ക്കോ​ട്) 3
2 പ​ന്ത​ളം
(പ​ന്ത​ലം, കു​ര​മ്പാ​ല) 6
3 പ​ത്ത​നം​തി​ട്ട
(കു​മ്പ​ഴ, താ​ഴെ​വെ​ട്ടി​പ്രം, ആ​ന​പ്പാ​റ, ക​ണ്ണം​ക​ര) 21
4 തി​രു​വ​ല്ല
(അ​ഴി​യി​ട​ത്തു​ചി​റ, ചു​മ​ത്ര, കു​റ്റ​പ്പു​ഴ, കാ​വും​ഭാ​ഗം, മു​ത്തൂ​ര്‍, മ​ഞ്ഞാ​ടി, ക​റ്റോ​ട്) 22
5 ആ​നി​ക്കാ​ട്
(പു​ന്ന​വേ​ലി) 2
6 ആ​റ​ന്മു​ള
(ആ​റ​ന്മു​ള, കു​റി​ച്ചി​മു​ട്ടം) 8
7 അ​രു​വാ​പു​ലം
(ഐ​ര​വ​ണ്‍, കൊ​ക്കാ​ത്തോ​ട്, ഊ​ട്ടു​പ്പാ​റ, അ​രു​വാ​പു​ലം) 11
8 അ​യി​രൂ​ര്‍
(വെ​ള​ളി​യ​റ) 3
9 ചെ​ന്നീ​ര്‍​ക്ക​ര
(ഊ​ന്നു​ക​ല്‍) 2
10 ചെ​റു​കോ​ല്‍
(ചെ​റു​കോ​ല്‍) 2
11 ചി​റ്റാ​ര്‍ 1
12 ഏ​റ​ത്ത്
(വെ​ള​ള​ക്കു​ള​ങ്ങ​ര, വ​യ​ല, ചൂ​ര​ക്കോ​ട്, വ​ട​ക്ക​ട​ത്തു​കാ​വ്) 5
13 ഇ​ല​ന്തൂ​ര്‍ 1
14 ഏ​നാ​ദി​മം​ഗ​ലം
(മ​ങ്ങാ​ട്, ഇ​ള​മ​ണ്ണൂ​ര്‍, മാ​രൂ​ര്‍) 6
15 ഇ​ര​വി​പേ​രൂ​ര്‍
(വ​ള​ളം​കു​ളം, ഇ​ര​വി​പേ​രൂ​ര്‍, ഈ​സ്റ്റ് ഓ​ത​റ) 8
16 ഏ​ഴം​കു​ളം
(പ​ട്ടാ​ഴി​മു​ക്ക്, അ​റു​കാ​ലി​യ്ക്ക​ല്‍, നെ​ടു​മ​ണ്‍) 3
17 എ​ഴു​മ​റ്റൂ​ര്‍
(വെ​ണ്ണി​ക്കു​ളം, തെ​ള​ളി​യൂ​ര്‍, വാ​ള​ക്കു​ഴി) 8
18 ക​ട​പ്ര 1
19 ക​ല​ഞ്ഞൂ​ര്‍
(ക​ല​ഞ്ഞൂ​ര്‍, അ​തി​രു​ങ്ക​ല്‍) 18
20 ക​ല്ലൂ​പ്പാ​റ
(ക​ല്ലൂ​പ്പാ​റ, തു​രു​ത്തി​ക്കാ​ട്, പു​തു​ശ്ശേ​രി) 5
21 ക​വി​യൂ​ര്‍
(മു​ണ്ടി​യ​പ്പ​ള​ളി, ക​വി​യൂ​ര്‍) 5
22 കൊ​ടു​മ​ണ്‍
(ഇ​ട​ത്തി​ട്ട, ഐ​ക്കാ​ട്, കൊ​ടു​മ​ണ്‍) 6
23 കോ​യി​പ്രം
(പു​ല്ലാ​ട്) 4
24 കോ​ന്നി
(പ​യ്യ​നാ​മ​ണ്‍, എ​ലി​യ​റ​യ്ക്ക​ല്‍ കോ​ന്നി, മ​ങ്ങാ​രം, അ​ട്ട​ച്ചാ​ക്ക​ല്‍) 14
25 കൊ​റ്റ​നാ​ട്
(കൊ​റ്റ​നാ​ട്) 3
26 കോ​ഴ​ഞ്ചേ​രി
(കീ​ഴു​ക​ര, മേ​ലൂ​ക്ക​ര, കോ​ഴ​ഞ്ചേ​രി) 7
27 കു​ള​ന​ട 1
28 കു​ന്ന​ന്താ​നം
(ആ​ഞ്ഞി​ലി​ത്താ​നം, നെ​ടു​ങ്ങാ​ട​പ്പ​ള​ളി) 4
29 കു​റ്റൂ​ര്‍
(വെ​സ്റ്റ് ഓ​ത​റ, ക​ല്ലു​ങ്ക​ല്‍, വെ​ണ്‍​പാ​ല) 16
30 മ​ല​യാ​ല​പ്പു​ഴ
(താ​ഴം, ഏ​റം, വെ​ട്ടൂ​ര്‍, ചെ​ങ്ങ​റ) 15
31 മ​ല്ല​പ്പ​ള​ളി
(മ​ല്ല​പ്പ​ള​ളി) 3
32 മ​ല്ല​പ്പു​ഴ​ശ്ശേ​രി
(പാ​റ​മൂ​ട്ടി​ല്‍​പ​ടി) 2
33 മെ​ഴു​വേ​ലി 1
34 മൈ​ല​പ്ര 1
35 നാ​റാ​ണം​മൂ​ഴി 1
36 നാ​ര​ങ്ങാ​നം 1
37 നെ​ടു​മ്പ്രം
(പൊ​ടി​യാ​ടി) 4
38 നി​ര​ണം 1
39 ഓ​മ​ല്ലൂ​ര്‍
(ചീ​ക്ക​നാ​ല്‍, ഓ​മ​ല്ലൂ​ര്‍) 6
40 പ​ള​ളി​ക്ക​ല്‍
(പ​ഴ​കു​ളം) 2
41 പ​ന്ത​ളം-​തെ​ക്കേ​ക്ക​ര
(പ​ന്ത​ളം-​തെ​ക്കേ​ക്ക​ര) 3
42 പ്ര​മാ​ടം
(വ​ക​യാ​ര്‍, വി-​കോ​ട്ട​യം, വെ​ള​ള​പ്പാ​റ, തെ​ങ്ങും​കാ​വ്) 12
43 റാ​ന്നി
(മ​ണ്ണാ​റ​ത്ത​റ) 2
44 റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി 1
45 റാ​ന്നി-​പെ​രു​നാ​ട്
(മാ​മ്പാ​റ, ഇ​ട​ക​ട​ത്തി, കൂ​ന്നം​ക​ര) 5
46 ത​ണ്ണി​ത്തോ​ട്
(ത​ണ്ണി​ത്തോ​ട്, തേ​ക്കു​തോ​ട്) 6
47 തോ​ട്ട​പ്പു​ഴ​ശേ​രി
(കു​റി​യ​ന്നൂ​ര്‍, ചെ​ട്ടി​മു​ക്ക്, ചി​റ​യി​റ​മ്പ്) 4
48 തു​മ്പ​മ​ണ്‍
(തു​മ്പ​മ​ണ്‍) 4
49 വ​ട​ശേ​രി​ക്ക​ര
(കു​മ്പ​ളാം​പൊ​യ്ക) 2
50 വ​ള​ളി​ക്കോ​ട്
(വാ​ഴ​മു​ട്ടം ഈ​സ്റ്റ്, ന​രി​യാ​പു​രം) 11
51 വെ​ച്ചൂ​ച്ചി​റ
(മ​ണ്ണ​ടി​ശാ​ല, വെ​ണ്‍​കു​റി​ഞ്ഞി) 2
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.