ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ര​ത്തി​ൽ ക​യ​റി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മം
Friday, October 23, 2020 8:58 PM IST
കൊ​ച്ചി: ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ൽ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ മ​ര​ത്തി​ൽ ക​യ​റി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ട്രാ​ൻ​സ്ജ​ൻ​ഡ​ർ ആ​വ​ണി​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.

പ​രാ​തി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​വ​ണി മ​ര​ത്തി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷം ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​വ​രെ താ​ഴെ ഇ​റ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.