ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: വി​ചാ​ര​ണ നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ത​ള്ളി
Friday, October 23, 2020 9:18 PM IST
കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്രോ​സി​ക്യൂ​ഷ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി കോ​ട​തി ത​ള്ളി. വി​ചാ​ര​ണ കോ​ട​തി​യാ​യ എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്.

ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തു​വ​രെ വി​ചാ​ര​ണ ന​ട​പ​ടി നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്രോ​സി​ക്യു​ഷ​ന്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. കോ​ട​തി പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റു​ന്നു എ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​രോ​പ​ണം.

ക​ഴി​ഞ്ഞ ദി​വ​സം വി​ചാ​ര​ണ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ച കോ​ട​തി പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ഹ​ര്‍​ജി ത​ള്ളു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ ന​വം​ബ​ർ മൂ​ന്നി​ന് വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ തു​ട​രും.

വി​ചാ​ര​ണ നി​ര്‍​ത്തി​വ​യ്ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്‍ ദി​ലീ​പും കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.