പോ​ലീ​സ് ആ​ക്ട് ഭേ​ദ​ഗ​തി മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ന​ല്ലെ​ന്ന് മ​ന്ത്രി എ.​കെ ബാ​ല​ൻ
Friday, October 23, 2020 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ആ​ക്ടി​ലെ ഭേ​ദ​ഗ​തി മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ന​ല്ലെ​ന്ന് നി​യ​മ​മ​ന്ത്രി മ​ന്ത്രി എ.​കെ ബാ​ല​ന്‍. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ക്കു​ന്ന​തും അ​ധി​ക്ഷേ​പി​ക്കു​ന്ന​തും അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ഭേ​ദ​ഗ​തി.

പോ​ലീ​സ് ആ​ക്ട് ഭേ​ദ​ഗ​തി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ ജ​യി​ലി​ല്‍ അ​ട​യ്ക്കാ​നാ​ണെ​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ്ര​ചാ​ര​ണം രാ​ഷ്ട്രീ​യ അ​ജ​ണ്ട​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.