രാ​ജ​സ്ഥാ​നി​ല്‍ ഐ​എ​സ്‌​ഐ ചാ​ര​ന്‍ പി​ടി​യി​ല്‍
Saturday, October 24, 2020 5:33 PM IST
ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​യ ഐ​എ​സ്‌​ഐ​യു​ടെ ചാ​ര​നെ പി​ടി​കൂ​ടി. രാ​ജ​സ്ഥാ​നി​ലെ ബാ​ര്‍​മ​ര്‍ ജി​ല്ല​യി​ല്‍ വ​ച്ചാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്യാ​നാ​യി ജ​യ്പൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യ​താ​യി പോലീസ് എ​ഡി​ജി പ​റ​ഞ്ഞു.

വ​ള​രെ​ക്കാ​ല​മാ​യി ഇ​ന്ത്യ​യു​ടെ ത​ന്ത്ര​പ​ര​മാ​യ സൈ​നി​ക വി​വ​ര​ങ്ങ​ള്‍ പാ​ക്കി​സ്ഥാ​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക്ക് ഇ​യാ​ള്‍ കൈ​മാ​റി​യി​രു​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.