അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്; വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ട്രം​പ്
Saturday, October 24, 2020 9:21 PM IST
വാഷിംഗ്ടൺ ഡിസി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്ച രാ​വി​ലെ ഫ്ലോ​റി​ഡ​യി​ലെ വെ​സ്റ്റ് പാം ​ബീ​ച്ചി​ലാ​ണ് ട്രം​പ് വോ​ട്ട് ചെ​യ്ത​ത്.

ന​വം​ബ​ര്‍ മൂ​ന്നി​നാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​തെ​ങ്കി​ലും മു​ന്‍​കൂ​ര്‍ വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് ട്രം​പ് വോ​ട്ട് ചെ​യ്ത​ത്.

ട്രം​പ് എ​ന്ന ആ​ള്‍​ക്കു​വേ​ണ്ടി താ​ന്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നും വോ​ട്ട് ചെ​യ്തശേ​ഷം ട്രം​പ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.