സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല റ​ദ്ദാ​ക്കി​യ പ​രീ​ക്ഷ ന​വം​ബ​ർ അ​ഞ്ചി​ന്
Saturday, October 24, 2020 10:40 PM IST
തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല കോ​പ്പി​യ​ടി കാ​ര​ണം റ​ദ്ദാ​ക്കി​യ പ​രീ​ക്ഷ ന​വം​ബ​ർ അ​ഞ്ചി​ന്. ബി​ടെ​ക് മൂ​ന്നാം സെ​മ​സ്റ്റ​ർ ക​ണ​ക്ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യി​ലാ​യി​രു​ന്നു കോ​പ്പി​യ​ടി ന​ട​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ന​ട​ന്ന സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ബി​ടെ​ക് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യി​രു​ന്നു.

അ​ഞ്ച് കോ​ള​ജു​ക​ളി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്. വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് വ​ഴി​യാ​ണ് ഉ​ത്ത​ര​ങ്ങ​ൾ കൈ​മാ​റി​യ​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ മ​റ​യാ​ക്കി​യാ​ണ് കോ​പ്പി​യ​ടി ന​ട​ന്ന​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ‌ ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​ർ ശാ​രി​രി​ക അ​ക​ലം പാ​ലി​ച്ച​ത് മ​റ​യാ​ക്കി​യാ​ണ് ക്ര​മ​ക്കേ​ട് ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.