പാ​ലാ​യി​ൽ കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം കു​ള​ത്തി​ൽ ക​ണ്ടെ​ത്തി
Sunday, October 25, 2020 11:28 AM IST
പാ​ലാ: വ​ല​വൂ​രി​ൽ കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം കു​ള​ത്തി​ൽ ക​ണ്ടെ​ത്തി. ഈ​ന്തും​കു​ന്നേ​ൽ മ​നോ​ജി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന​യും മു​ങ്ങ​ൽ വി​ദ​ഗ്ധ​രും ചേ​ർ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് മ​നോ​ജി​നെ കാ​ണാ​താ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.