"ഒ​രി​ഞ്ച് ഭൂ​മി പോ​ലും വി​ട്ടു​കൊ​ടു​ക്കി​ല്ല': ചൈ​ന​യ്ക്ക് മു​ന്ന​റി​യി​പ്പു​മാ​യി പ്ര​തി​രോ​ധ​മ​ന്ത്രി
Sunday, October 25, 2020 2:21 PM IST
ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ ഒ​രി​ഞ്ച് ഭൂ​മി പോ​ലും കൈ​യ​ട​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. സി​ക്കി​മി​ലെ ഷെ​റാ​ത​ങ്ങി​ൽ ന​വ​രാ​ത്രി ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​യു​ധ പൂ​ജ ച​ട​ങ്ങി​ലാ​ണ് പ്ര​തി​രോ​ധ​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

ഇ​ന്ത്യ എ​ല്ലാ കാ​ല​വും സ​മാ​ധാ​ന​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു. യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ​നി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള കേ​ന്ദ്ര​ത്തി​ലാ​ണു പൂ​ജ ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.