വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ​യു​ടെ സ​മ​രം എ​ന്തി​നെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല: മ​ന്ത്രി ബാ​ല​ൻ
Sunday, October 25, 2020 3:41 PM IST
പാ​ല​ക്കാ​ട്: വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ അമ്മ‌ ഇ​പ്പോ​ൾ എ​ന്തി​നാ​ണ് സ​മ​രം ന​ട​ത്തു​ന്ന​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്ന് മ​ന്ത്രി എ.​കെ ബാ​ല​ൻ. സ​മ​ര​ത്തി​ൽ നി​ന്ന് കു​ടും​ബം പി​ന്മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കേ​സി​ലെ ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൻ മേ​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​രെ​ങ്കി​ലും അവരെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണോ എ​ന്ന് അ​റി​യി​ല്ല. സ​ർ​ക്കാ​ർ കു​ടു​ബ​ത്തി​നൊ​പ്പ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.