തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് മു​ക്ത​നാ​യ യു​വാ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു
Sunday, October 25, 2020 4:56 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കോ​വി​ഡ് വാ​ർ​ഡി​ൽ രോ​ഗ​മു​ക്ത​നാ​യ യു​വാ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തി​യേ​ഴു​കാ​ര​നാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​ണ് സം​ഭ​വം. ഇ​യാ​ളു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.