കോ​വി​ഡ് പ​രി​ശോ​ധ​ന കു​റ​ഞ്ഞു, രോ​ഗി​ക​ളും
Sunday, October 25, 2020 6:12 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 24 മ​ണി​ക്കൂ​റി​നി​ടെ പ​രി​ശോ​ധി​ച്ച കോ​വി​ഡ് സാ​ന്പി​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്. 48,212 സാ​മ്പി​ളു​ക​ൾ മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ പ​രി​ശോ​ധി​ച്ച​ത്. കോ​വി​ഡ് പ​രി​ശോ​ധ​ന കു​റ​ഞ്ഞ​തോ​ടെ ഇ​ന്ന് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും കു​റ​ഞ്ഞു.

ശ​നി​യാ​ഴ്ച 67,593 സാ​ന്പി​ളു​ക​ളു​ടെ​യും വെ​ള്ളി​യാ​ഴ്ച 64,789 സാ​ന്പി​ളു​ക​ളു​ടെ​യും ഫ​ല​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. ശ​നി​യാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും സം​സ്ഥാ​ന​ത്ത് എ​ണ്ണാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

അതേസമയം ഇ​ന്ന് 6,843 പേ​ര്‍​ക്കാ​ണ് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചത്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 159 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നും വ​ന്ന​വ​രാ​ണ്. 5,694 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 908 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 7,649 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 96,585 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 2,94,910 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.