കേ​ര​ള​ത്തി​ൽ 26 കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി
Sunday, October 25, 2020 6:19 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ 26 മ​ര​ണ​ങ്ങ​ൾ കൂ​ടി കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​മാ​യ​വ​രു​ടെ എ​ണ്ണം 1332 ആ​യി. എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം- ക​വ​ടി​യാ​ര്‍ സ്വ​ദേ​ശി​നി വി​ജ​യ​മ്മ (59), പാ​ച്ച​ല്ലൂ​ര്‍ സ്വ​ദേ​ശി സു​ബൈ​ദ ബീ​വി (68), പേ​യാ​ട് സ്വ​ദേ​ശി കൃ​ഷ്ണ​ന്‍​കു​ട്ടി (72), ചി​റ​യി​ന്‍​കീ​ഴ് സ്വ​ദേ​ശി ബാ​ബു (66), നാ​വാ​യി​ക്കു​ളം സ്വ​ദേ​ശി അ​ശോ​ക​ന്‍ (60), സാ​ര​ഥി ന​ഗ​ര്‍ സ്വ​ദേ​ശി എ.​ആ​ര്‍. സ​ലീം (60), മ​ണ​ക്കാ​ട് സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​സാ​ഖ് (75).

ആ​ല​പ്പു​ഴ- ചേ​ര്‍​ത്ത​ല സ്വ​ദേ​ശി​നി ജ​യ​മ്മ (48), കാ​യം​കു​ളം സ്വ​ദേ​ശി ഭാ​സ്‌​ക​ര​ന്‍ (84), ചേ​ര്‍​ത്ത​ല സ്വ​ദേ​ശി ഗോ​പാ​ല​കൃ​ഷ്ണ​ന്‍ (77), അ​വാ​ലു​കു​ന്ന് സ്വ​ദേ​ശി​നി ത​ങ്ക​മ്മ (83), ച​മ്പ​ക്കു​ളം സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​ര്‍ (58).

പ​ത്ത​നം​തി​ട്ട- തി​രു​വ​ല്ല സ്വ​ദേ​ശി​നി അ​ലീ​ന (24).

കോ​ട്ട​യം- മീ​ന​ച്ചി​ല്‍ സ്വ​ദേ​ശി കെ.​എ​സ്. നാ​യ​ര്‍ (72).

എ​റ​ണാ​കു​ളം- വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി എം.​കെ. പ​പ്പു (87), വാ​വ​ക്കാ​ട് സ്വ​ദേ​ശി​നി രാ​ജ​മ്മ (83), പാ​ല​കി​ഴ സ്വ​ദേ​ശി​നി മ​റി​യാ​മ്മ പ​ത്രോ​സ് (88), ചൊ​വ്വ​ര സ്വ​ദേ​ശി​നി കെ.​എ. സു​ബൈ​ദ (65), ഇ​ട​യാ​ര്‍ സ്വ​ദേ​ശി​നി കു​മാ​രി (62).

മ​ല​പ്പു​റം -സ്വ​ദേ​ശി അ​ലാ​വി (75), എ​ളം​കു​ളം സ്വ​ദേ​ശി ഗോ​വി​ന്ദ​ന്‍ (74), തെ​യ്യാ​ത്തും​പാ​ടം സ്വ​ദേ​ശി​നി മേ​രി (75), ഒ​മ​ച്ചാ​പു​ഴ സ്വ​ദേ​ശി മു​ഹ​മ്മ​ദ് (60), ചെ​റു​ശോ​ല സ്വ​ദേ​ശി​നി സു​ഹ​ര്‍​ബി (45), വാ​ളാ​ഞ്ചേ​രി സ്വ​ദേ​ശി​നി യ​ശോ​ദ (65).

ക​ണ്ണൂ​ര്‍- പ​ന്ന്യ​ന്നൂ​ര്‍ സ്വ​ദേ​ശി കെ. ​ആ​ന​ന്ദ​ന്‍ (76) എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.