റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സി​നും കോ​വി​ഡ്
Sunday, October 25, 2020 7:06 PM IST
ന്യൂ​ഡ​ൽ​ഹി: റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സി​നും കോ​വി​ഡ്. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​റു​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ശ​ക്തി​കാ​ന്ത​യ്ക്കു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ച താ​ൻ വീ​ട്ടി​ലി​രു​ന്ന് ഔ​ദ്യോ​ഗി​ക കൃ​ത്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ താ​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ എ​ത്തി​യ​വ​രെ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്.

റി​സ​ർ​വ് ബാ​ങ്ക് ജോ​ലി സാ​ധാ​ര​ണ​ഗ​തി​യി​ൽ തു​ട​രും. താ​ൻ എ​ല്ലാ ദി​വ​സ​വും ഉ​ണ്ടാ​കും. ആ​ർ​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ടെ​ലി​ഫോ​ൺ, വീ​ഡി​യോ കോ​ൾ എ​ന്നി​വ മു​ഖേ​ന ത​ന്നെ ബ​ന്ധ​പ്പെ​ടാ​മെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.