വ​യ​നാ​ട്ടി​ൽ 87 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 133 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Sunday, October 25, 2020 7:29 PM IST
വ​യ​നാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 87 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍. രേ​ണു​ക അ​റി​യി​ച്ചു. 133 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 82 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. അ​ഞ്ച് പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രാ​ണ്.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 6,428 ആ​യി. 5,464 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. ചി​കി​ത്സ​യി​ലി​രി​ക്കെ 42 പേ​ര്‍ മ​ര​ണ​പ്പെ​ട്ടു. നി​ല​വി​ല്‍ 922 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 356 പേ​ര്‍ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍

അ​മ്പ​ല​വ​യ​ല്‍, മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ 17 പേ​ര്‍ വീ​തം, മേ​പ്പാ​ടി, ബ​ത്തേ​രി 9 പേ​ര്‍ വീ​തം, പു​ല്‍​പ്പ​ള്ളി 6 പേ​ര്‍, ക​ണി​യാ​മ്പ​റ്റ, പ​ടി​ഞ്ഞാ​റ​ത്ത​റ 5 പേ​ര്‍ വീ​തം, പൊ​ഴു​ത​ന, വെ​ള്ള​മു​ണ്ട 3 പേ​ര്‍ വീ​തം, മു​ട്ടി​ല്‍, നൂ​ല്‍​പ്പു​ഴ, ത​വി​ഞ്ഞാ​ല്‍ 2 പേ​ര്‍ വീ​തം, എ​ട​വ​ക, മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​ര്‍ എ​ന്നി​വ​രാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്.

ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നു വ​ന്ന തി​രു​നെ​ല്ലി, പു​ല്‍​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രും ബം​ഗാ​ളി​ല്‍ നി​ന്ന് വ​ന്ന മൂ​ന്ന് പൂ​താ​ടി സ്വ​ദേ​ശി​ക​ളു​മാ​ണ് പു​റ​ത്തു നി​ന്നു വ​ന്ന് രോ​ഗ​ബാ​ധി​ത​രാ​യ​ത്.

133 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി

മേ​പ്പാ​ടി, മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ ഒ​ന്‍​പ​ത് പേ​ര്‍ വീ​തം, ബ​ത്തേ​രി എ​ട്ടു​പേ​ര്‍, മാ​ന​ന്ത​വാ​ടി ആ​റു​പേ​ര്‍, എ​ട​വ​ക, വെ​ള്ള​മു​ണ്ട അ​ഞ്ചു​പേ​ര്‍ വീ​തം, മു​ട്ടി​ല്‍, ത​വി​ഞ്ഞാ​ല്‍ നാ​ലു​പേ​ര്‍ വീ​തം, പ​ടി​ഞ്ഞാ​റ​ത്ത​റ, തി​രു​നെ​ല്ലി, കോ​ട്ട​ത്ത​റ മൂ​ന്നു​പേ​ര്‍ വീ​തം, പു​ല്‍​പ്പ​ള്ളി ര​ണ്ടു​പേ​ര്‍, നെ​ന്മേ​നി, പ​ന​മ​രം, വൈ​ത്തി​രി, ക​ണി​യാ​മ്പ​റ്റ, ക​ല്‍​പ്പ​റ്റ, മൂ​പ്പൈ​നാ​ട്, ത​രി​യോ​ട് സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​ര്‍, ഒ​രു ക​ണ്ണൂ​ര്‍ സ്വ​ദേ​ശി, ഒ​രു ബം​ഗാ​ള്‍ സ്വ​ദേ​ശി, വൈ​ത്തി​രി ഓ​റി​യ​ന്റ​ല്‍ സി ​എ​ഫ് എ​ല്‍ ടി ​സി യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ട്ടു​പേ​ര്‍, വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 55 പേ​ര്‍ എ​ന്നി​വ​രാ​ണ് രോ​ഗം ഭേ​ദ​മാ​യി ഡി​സ്ചാ​ര്‍​ജ് ആ​യ​ത്.

488 പേ​ര്‍ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ ഇ​ന്ന് പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 488 പേ​രാ​ണ്. 398 പേ​ര്‍ നി​രീ​ക്ഷ​ണ​ക്കാ​ലം പൂ​ര്‍​ത്തി​യാ​ക്കി. നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി ലു​ള്ള​ത് 5,993 പേ​ര്‍. ഇ​ന്ന് വ​ന്ന 58 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 652 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ല്‍ നി​ന്ന് ഇ​ന്ന് 1,405 പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 1,27,786 സാ​മ്പി​ളു​ക​ളി​ല്‍ 1,25,085 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 1,18,657 നെ​ഗ​റ്റീ​വും 6,428 പോ​സി​റ്റീ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.