പ​ത്ത​നം​തി​ട്ട​യി​ല്‍ 303 പേ​ര്‍​ക്ക് കോ​വി​ഡ്; 17 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
Sunday, October 25, 2020 7:37 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന് 303 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 10 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​രും, 41 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രും, 252 പേ​ര്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 17 പേ​രു​ണ്ട്.

ഇ​ന്ന് രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ തി​രി​ച്ചു​ള്ള ക​ണ​ക്ക്
ക്ര​മ ന​മ്പ​ര്‍,ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം, രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം എ​ന്ന ക്ര​മ​ത്തി​ല്‍:

1 അ​ടൂ​ര്‍
(പ​ന്നി​വി​ഴ, പ​റ​ക്കോ​ട്, അ​ടൂ​ര്‍) 5
2 പ​ന്ത​ളം
(തോ​ന്ന​ല്ലൂ​ര്‍, മ​ങ്ങാ​രം) 4
3 പ​ത്ത​നം​തി​ട്ട
(വെ​ട്ടൂ​ര്‍, താ​ഴെ​വെ​ട്ടി​പ്രം, വെ​ട്ടി​പ്രം, ന​ന്നു​വ​ക്കാ​ട്, പ​ത്ത​നം​തി​ട്ട, കു​ല​ശേ​ഖ​ര​പ​തി, കു​മ്പ​ഴ, കൊ​ടു​ന്ത​റ) 27
4 തി​രു​വ​ല്ല
(മു​ത്തൂ​ര്‍, വാ​രി​ക്കാ​ട്, തി​രു​വ​ല്ല) 5
5 ആ​നി​ക്കാ​ട് 1

6 ആ​റ​ന്മു​ള
(ആ​റ​ന്മു​ള) 4
7 അ​രു​വാ​പു​ലം
(കു​ള​ത്തു​മ​ണ്‍, കു​മ്മ​ണ്ണൂ​ര്‍, അ​രു​വാ​പു​ലം) 4
8 അ​യി​രൂ​ര്‍
(കാ​ഞ്ഞീ​റ്റു​ക​ര, ത​ടി​യൂ​ര്‍, വെ​ള​ളി​യ​റ) 10
9 ചെ​ന്നീ​ര്‍​ക്ക​ര
(ചെ​ന്നീ​ര്‍​ക്ക​ര, പ്ര​ക്കാ​നം) 5
10 ചെ​റു​കോ​ല്‍ 1

11 ചി​റ്റാ​ര്‍
(ചി​റ്റാ​ര്‍) 5
12 ഏ​റ​ത്ത് 2
13 ഇ​ല​ന്തൂ​ര്‍
(ഇ​ട​പ്പ​രി​യാ​രം, ഇ​ല​ന്തൂ​ര്‍) 4
14 ഏ​നാ​ദി​മം​ഗ​ലം
(ഏ​നാ​ദി​മം​ഗ​ലം) 4
15 ഇ​ര​വി​പേ​രൂ​ര്‍
(ഇ​ര​വി​പേ​രൂ​ര്‍) 101

16 ഏ​ഴം​കു​ളം
(അ​റു​കാ​ലി​യ്ക്ക​ല്‍, ചാ​യ​ലോ​ട്, നെ​ടു​മ​ണ്‍) 4
17 ക​ട​മ്പ​നാ​ട്
(ക​ട​മ്പ​നാ​ട് നോ​ര്‍​ത്ത്, തു​വ​യൂ​ര്‍ സൗ​ത്ത്, മ​ണ്ണ​ടി) 5
18 ക​ട​പ്ര 1
19 ക​ല​ഞ്ഞൂ​ര്‍ 1
20 ക​ല്ലൂ​പ്പാ​റ 1

21 കൊ​ടു​മ​ണ്‍
(അ​ങ്ങാ​ടി​ക്ക​ല്‍ സൗ​ത്ത്, കൊ​ടു​മ​ണ്‍) 4
22 കോ​യി​പ്രം
(കോ​യി​പ്രം, പു​ല്ലാ​ട്, കു​റു​ങ്ങ​ര) 4
23 കോ​ന്നി
(കോ​ന്നി, ചെ​ങ്ങ​റ, മ​ങ്ങാ​രം, അ​ട്ട​ച്ചാ​ക്ക​ല്‍, വ​ട്ട​ക്കാ​വ്) 7
24 കോ​ഴ​ഞ്ചേ​രി
(കു​ഴി​ക്കാ​ല, തെ​ക്കേ​മ​ല) 9
25 കു​റ്റൂ​ര്‍
(കു​റ്റൂ​ര്‍) 8

26 മ​ല​യാ​ല​പ്പു​ഴ
(മ​ല​യാ​ല​പ്പു​ഴ, ചീ​ങ്ക​ത്ത​ടം) 3
27 മ​ല്ല​പ്പ​ള​ളി
(മ​ല്ല​പ്പ​ള​ളി വെ​സ്റ്റ്, മ​ല്ല​പ്പ​ള​ളി) 7
28 മ​ല്ല​പ്പു​ഴ​ശേ​രി 2
29 മെ​ഴു​വേ​ലി 1
30 മൈ​ല​പ്ര 2

31 നാ​റാ​ണം​മൂ​ഴി
(നാ​റാ​ണം​മൂ​ഴി) 4
32 നാ​ര​ങ്ങാ​നം 2
33 ഓ​മ​ല്ലൂ​ര്‍
(ആ​റ്റ​രി​കം, ചീ​ക്ക​നാ​ല്‍, പൈ​വ​ള​ളി​ഭാ​ഗം, ഓ​മ​ല്ലൂ​ര്‍) 9
34 പ​ള​ളി​ക്ക​ല്‍
(പ​ള​ളി​ക്ക​ല്‍, തെ​ങ്ങ​മം) 3
35 പ്ര​മാ​ടം
(പ്ര​മാ​ടം, വെ​ള​ള​പ്പാ​റ, പൂ​ങ്കാ​വ്, വീ-​കോ​ട്ട​യം) 7

36 പു​റ​മ​റ്റം 1
37 റാ​ന്നി 2
38 റാ​ന്നി-​അ​ങ്ങാ​ടി 1
39 റാ​ന്നി-​പെ​രു​നാ​ട്
(മാ​ട​മ​ണ്‍, ചി​റ്റാ​ര്‍, പെ​രു​നാ​ട്, കൂ​ന​ങ്ക​ര) 5
40 സീ​ത​ത്തോ​ട് 1

41 ത​ണ്ണി​ത്തോ​ട്
(തെ​ക്കു​തോ​ട്, ത​ണ്ണി​ത്തോ​ട്) 4
42 തോ​ട്ട​പ്പു​ഴ​ശേ​രി
(കോ​ള​ഭാ​ഗം, മാ​രാ​മ​ണ്‍) 5
43 തു​മ്പ​മ​ണ്‍ 1
44 വ​ട​ശേ​രി​ക്ക​ര
(വ​ട​ശേ​രി​ക്ക​ര) 9
45 വ​ള​ളി​ക്കോ​ട്
(വ​ള​ളി​ക്കോ​ട്, ഞ​ക്കു​നി​ലം, ന​രി​യാ​പു​രം) 6
46 വെ​ച്ചൂ​ച്ചി​റ 2

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​കെ 14,148 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 10,942 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 79 പേ​ര്‍ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ അ​ഞ്ചു പേ​ര്‍ മ​റ്റ് രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള​ള സ​ങ്കീ​ര്‍​ണ​ത​ക​ള്‍ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്.

ജി​ല്ല​യി​ല്‍ ഇ​ന്ന് 180 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 11,380 ആ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 2,684 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 2,556 പേ​ര്‍ ജി​ല്ല​യി​ലും, 128 പേ​ര്‍ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.