തെ​ലു​ങ്കാ​ന​യി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ഇ​ടി​ഞ്ഞ് വീ​ണ് അ​ഞ്ച് മ​ര​ണം
Sunday, October 25, 2020 8:12 PM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ഇ​ടി​ഞ്ഞ് വീ​ണ് അ​ഞ്ച് പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. മൂ​ന്ന് സ്ത്രീ​ക​ളും ര​ണ്ട് കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​സ​മ​യം വീ​ട്ടി​ൽ ഒ​ൻ​പ​ത് പേ​ർ ഉ​ണ്ടാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.