ഏ​റ്റു​മാ​നൂ​രി​ൽ ബൈ​ക്ക് പോ​സ്റ്റി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, October 25, 2020 11:06 PM IST
കോ​ട്ട​യം: ഏ​റ്റു​മാ​നൂ​ർ- നീ​ണ്ടൂ​ർ റോ​ഡി​ൽ ഓ​ണം​ത്തു​രു​ത്ത് ക​വ​ല​ക്കു സ​മീ​പം ബൈ​ക്ക് പോ​സ്റ്റി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.

നീ​ണ്ടൂ​ർ പേ​രു​വേ​ലി​ൽ സ​ജി​യു​ടെ മ​ക​ൻ പി.കെ. സ​ജി​ത് (21) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളോ​ടൊ​പ്പം യാ​ത്ര ചെ​യ്ത നീ​ണ്ടൂ​ർ മു​ക​ളേ​ൽ ബാ​ബു​വി​ന്‍റെ മ​ക​ൻ ക​ണ്ണ​നെ (19) ​ഗു​രു​ത​ര പ​രി​ക്കു​ക​ളു​മാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5.15 ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. നീ​ണ്ടൂ​ർ ഭാ​ഗ​ത്ത് നി​ന്നും അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്ക് ഓ​ണ​ത്തു​രു​ത്ത് ക​വ​ല​യി​ലെ ദി​ശാ ബോ​ർ​ഡി​ൽ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത്ത​ത്തി​ൽ ഇ​രു​വ​രും 25 മീ​റ്റ​റോ​ളം തെ​റി​ച്ചു സ​മീ​പ​ത്തെ മ​ര​ക്കു​റ്റി​യി​ൽ ത​ല​യ​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ അ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി മ​ധ്യേ സ​ജി​ത് മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.