യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ​യും, പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി മാ​ർ​ക്ക് എ​സ്പ​റും തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ​യി​ലെ​ത്തും
Monday, October 26, 2020 6:03 AM IST
വാ​ഷിം​ഗ​ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രാ​ഴ്ച മു​ൻ​പ് ന​ട​ക്കു​ന്ന ടു-​പ്ല​സ്-​ടു മി​നി​സ്റ്റീ​രി​യ​ൽ ഡ​യ​ലോ​ഗി​ന്‍റെ മൂ​ന്നാം പ​തി​പ്പി​നാ​യി യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ​യും പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി മാ​ർ​ക്ക് എ​സ്പ​റും തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ​യി​ലെ​ത്തും.

ടു ​പ്ല​സ്-​ടു ഡ​യ​ലോ​ഗ് ചൊ​വ്വാ​ഴ്ച ന​ട​ക്കും. ച​ർ​ച്ച​യി​ൽ ഇ​ന്ത്യ​ൻ ടീ​മി​നെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്.​ജ​യ്ശ​ങ്ക​റും പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സി​ഗും പ്ര​തി​നി​ധീ​ക​രി​ക്കും.

ഇ​ന്തോ-​പ​സ​ഫി​ക് മേ​ഖ​ല​യി​ൽ സ്വാ​ധീ​നം വ​ർ​ദ്ധി​പ്പി​ക്കാ​നു​ള്ള ചൈ​ന​യു​ടെ ശ്ര​മ​ങ്ങ​ളും കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ആ​ക്ര​മ​ണാ​ത്മ​ക പെ​രു​മാ​റ്റ​വും ഉ​ൾ​പ്പെ​ടെ നി​ർ​ണാ​യ​ക ഉ​ഭ​യ​ക​ക്ഷി, പ്രാ​ദേ​ശി​ക, ആ​ഗോ​ള പ്ര​ശ്ന​ങ്ങ​ളും ച​ർ​ച്ച​ക​ളി​ൽ ഉ​ൾ​പ്പെ​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.