ക​രി​പ്പൂ​രി​ല്‍ 435.5 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി; വ​ട​ക​ര സ്വ​ദേ​ശി പി​ടി​യി​ൽ
Monday, October 26, 2020 8:52 AM IST
മ​ല​പ്പു​റം: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ര്‍​ണ​വേ​ട്ട. വ​ട​ക​ര സ്വ​ദേ​ശി സി​ദ്ദി​ഖി​ൽ നി​ന്ന് 435.5 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി. ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് മി​ശ്രി​ത രൂ​പ​ത്തി​ലാ​ണ് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.