തൊ​ടു​പു​ഴ​യി​ൽ പോ​ലീ​സു​കാ​ര​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Monday, October 26, 2020 9:37 AM IST
കോ​ട്ട​യം: തൊ​ടു​പു​ഴ​യി​ൽ പോ​ലീ​സു​കാ​ര​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. തൊ​ടു​പു​ഴ സ്റ്റേ​ഷ​നി​ലെ എ​സ്ഐ പി.​കെ. രാ​ജു​വാ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കോ​വി​ഡി​നു പു​റ​മേ ന്യൂ​മോ​ണി​യ കൂ​ടി ബാ​ധി​ച്ച രാ​ജു വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.