കോ​ട്ട​യം ജി​ല്ല​യി​ൽ 1556 കോ​വി​ഡ് സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ 194 എ​ണ്ണം പോ​സി​റ്റീ​വ്
Monday, October 26, 2020 6:21 PM IST
കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ പു​തി​യ​താ​യി ല​ഭി​ച്ച 1556 കോ​വി​ഡ് സാ​ന്പി​ൾ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളി​ൽ 194 എ​ണ്ണം പോ​സി​റ്റീ​വ്. 189 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ മൂ​ന്നു പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ്. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നു വ​ന്ന അ​ഞ്ചു പേ​ർ​ക്ക് വൈ​റ​സ് ബാ​ധി​ച്ചു.

രോ​ഗി​ക​ളി​ൽ 89 പേ​ർ പു​രു​ഷ​ൻ​മാ​രും 80 പേ​ർ സ്ത്രീ​ക​ളും 25 പേ​ർ കു​ട്ടി​ക​ളു​മാ​ണ്. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 22 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 188 പേ​ർ​ക്ക് കൂ​ടി രോ​ഗം ഭേ​ദ​മാ​യി. നി​ല​വി​ൽ 7254 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 21340 പേ​ർ കോ​വി​ഡ് ബാ​ധി​ത​രാ​യി. 14051 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ൽ ആ​കെ 19448 പേ​ർ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്നു​ണ്ട്.

രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​വ​രം ചു​വ​ടെ:

കോ​ട്ട​യം37

മ​റ​വ​ന്തു​രു​ത്ത്13

മാ​ട​പ്പ​ള്ളി12

ച​ങ്ങ​നാ​ശേ​രി9

വൈ​ക്കം, ഈ​രാ​റ്റു​പേ​ട്ട8

ടി​വി പു​രം7

ത​ല​യോ​ല​പ്പ​റ​ന്പ്, പ​ന​ച്ചി​ക്കാ​ട്, കാ​ഞ്ഞി​ര​പ്പ​ള്ളി, ക​റു​ക​ച്ചാ​ൽ, തി​രു​വാ​ർ​പ്പ്5

പാ​ന്പാ​ടി,ത​ല​യാ​ഴം,പാ​റ​ത്തോ​ട്, ക​രൂ​ർ, ഏ​റ്റു​മാ​നൂ​ർ 4

കൂ​രോ​പ്പ​ട, ക​ടു​ത്തു​രു​ത്തി, ആ​ർ​പ്പൂ​ക്ക​ര, കി​ട​ങ്ങൂ​ർ, അ​യ​ർ​ക്കു​ന്നം, അ​തി​ര​ന്പു​ഴ, വാ​ഴ​പ്പ​ള്ളി 3

കു​മ​ര​കം, പാ​ലാ, നീ​ണ്ടൂ​ർ, ത​ല​പ്പ​ലം, ചി​റ​ക്ക​ട​വ്, വെ​ള്ളൂ​ർ, മ​ണ​ർ​കാ​ട്, മീ​ന​ച്ചി​ൽ 2

വെ​ച്ചൂ​ർ, ഉ​ദ​യ​നാ​പു​രം, മു​ണ്ട​ക്ക​യം, ക​ട​പ്ലാ​മ​റ്റം, കു​റ​വി​ല​ങ്ങാ​ട്, കൂ​ട്ടി​ക്ക​ൽ, വി​ജ​യ​പു​രം, മാ​ഞ്ഞൂ​ർ, മു​ത്തോ​ലി, മ​ര​ങ്ങാ​ട്ടു​പി​ള്ളി, നെ​ടും​കു​ന്നം, പു​തു​പ്പ​ള്ളി, വാ​ഴൂ​ർ, എ​രു​മേ​ലി, ഞീ​ഴൂ​ർ, അ​യ്മ​നം, പാ​യി​പ്പാ​ട്, മേ​ലു​കാ​വ്1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.