തൃ​ശൂ​ർ ജി​ല്ല​യി​ൽ 480 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്; ഒ​രാ​ൾ​ക്കൊ​ഴി​കെ രോ​ഗം സ​ന്പ​ർ​ക്ക​ത്തി​ൽ
Monday, October 26, 2020 6:33 PM IST
തു​ശൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച 480 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്19 സ്ഥീ​രി​ക​രി​ച്ചു. 723 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 9940 ആ​ണ്. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ 115 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രി​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 34,832 ആ​ണ്. 24,590 പേ​രെ​യാ​ണ് ആ​കെ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

ജി​ല്ല​യി​ൽ സ​ന്പ​ർ​ക്കം വ​ഴി 479 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ ആ​റ് കേ​സു​ക​ളു​ടെ ഉ​റ​വി​ടം അ​റി​യി​ല്ല. സ​ന്പ​ർ​ക്ക ക്ല​സ്റ്റ​റു​ക​ൾ: സെ​ന്‍റ്ട്ര​ൽ പ്രി​സ​ൻ ആ​ന്‍റ് ക​റ​ക്ഷ​ൻ ഹോം ​ക്ല​സ്റ്റ​ർ വി​യ്യൂ​ർ6, അ​ശ്വി​നി ഹോ​സ്പി​റ്റ​ൽ ക്ല​സ്റ്റ​ർ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ2, ജൂ​ബി​ലി മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ ക്ല​സ്റ്റ​ർ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ1. മ​റ്റു സ​ന്പ​ർ​ക്ക കേ​സു​ക​ൾ: 462. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ 2, വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ർ 1.

രോ​ഗ ബാ​ധി​ത​രി​ൽ 60 വ​യ​സി​നു​മു​ക​ളി​ൽ 45 പു​രു​ഷ​ൻ​മാ​രും 25 സ്ത്രീ​ക​ളും പ​ത്ത് വ​യ​സി​നു താ​ഴെ 17 ആ​ണ്‍​കു​ട്ടി​ക​ളും 14 പെ​ണ്‍​കു​ട്ടി​ക​ളു​മു​ണ്ട്.

തി​ങ്ക​ളാ​ഴ്ച 1013 പേ​ർ പു​തി​യ​താ​യി ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​ച്ച​തി​ൽ 329 പേ​ർ ആ​ശു​പ​ത്രി​യി​ലും 684 പേ​ർ വീ​ടു​ക​ളി​ലു​മാ​ണ്. തി​ങ്ക​ളാ​ഴ്ച മൊ​ത്തം 3885 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്ത​ത്. ഇ​തി​ൽ 2585 പേ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യും 1172 പേ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യും, 128 പേ​ർ​ക്ക് ട്രു​നാ​റ്റ് /സി​ബി​നാ​റ്റ് പ​രി​ശോ​ധ​ന​യു​മാ​ണ് ന​ട​ത്തി​യ​ത്. ജി​ല്ല​യി​ൽ ഇ​തു​വ​രെ ആ​കെ 2,67,039 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.