ആ​ല​പ്പു​ഴ​യി​ൽ 332 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ; 17 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ട​മ​റി​യി​ല്ല
Monday, October 26, 2020 6:50 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച 332 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 3 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യ​താ​ണ്. 312 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

17 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 497 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 21551 പേ​ർ രോ​ഗ മു​ക്ത​രാ​യി. 7725 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.