ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രോ​ട് അ​സ​ഹി​ഷ്ണു​ത കാ​ട്ട​രു​ത്: മു​ഖ്യ​മ​ന്ത്രി
Monday, October 26, 2020 8:24 PM IST
തി​രു​വ​ന​ന്ത​പു​രം: ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രോ​ട് അ​സ​ഹി​ഷ്ണു​ത കാ​ട്ട​രു​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​മീ​പ​വാ​സി​ക​ളി​ൽ നി​ന്ന് ഇ​ത്ത​രം പെ​രു​മാ​റ്റ​മു​ണ്ടാ​കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ രോ​ഗം ബാ​ധി​ച്ച​വ​ര​ല്ല. സ​മൂ​ഹ​ത്തി​ലു​ള്ള മ​റ്റു​ള്ള​വ​രു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​നു വേ​ണ്ടി​യാ​ണ് ഇ​വ​ർ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​തെ​ന്നു മ​ന​സി​ലാ​ക്ക​ണം. ഇ​വ​ർ​ക്കു വേ​ണ്ട സ​ഹാ​യം എ​ത്തി​ച്ചു കൊ​ടു​ക്കാ​ൻ സ​മീ​പ​വാ​സി​ക​ൾ ത​യാ​റാ​കു​ക​യാ​ണു ചെ​യ്യേ​ണ്ട​തെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.