രോ​ഹി​ത് ശ​ർ​മ ഐ​പി​എ​ല്ലി​ൽ​നി​ന്ന് പി​ന്മാ​റി
Tuesday, October 27, 2020 4:46 AM IST
ദു​ബാ​യ്: മും​ബൈ ഇ​ന്ത്യ​ൻ​സ് ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ ഐ​പി​എ​ല്ലി​ൽ​നി​ന്ന് പി​ന്മാ​റി. പ​രി​ക്കേ​റ്റ​തി​നാലാണ് തു​ട​ർ​ന്നു​ള്ള ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് അ​ദ്ദേ​ഹം വി​ട്ടു നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​മ​ന്‍റ​റി​ക്കി​ടെ ബ്രെ​റ്റ് ലി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പ​രി​ക്കേ​റ്റ​തി​നാ​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ ക​ഴി​ഞ്ഞ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ രോ​ഹി​ത് ക​ളി​ച്ചി​രു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്ന് കി​റോ​ൺ പൊ​ള്ളാ​ർ​ഡാ​ണ് ടീ​മി​നെ ന​യി​ച്ച​ത്. ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ​നി​ന്നും രോ​ഹി​തി​നെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.