ചി​കി​ത്സ​യ്ക്കെ​ത്തി​യ പെ​ൺ​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി; ഡോ​ക്ട​ർ​ക്കെ​തി​രെ കേ​സ്
Tuesday, October 27, 2020 9:09 AM IST
വ​യ​നാ​ട്: ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ പെ​ണ്‍​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ഡോ​ക്ട​ര്‍​ക്കെ​തി​രെ കേ​സ്. ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി​നി​യാ​യ 18കാ​രി​യാ​ണ് പ​രാ​തി​ക്കാ​രി.

ക​ല്‍​പ്പ​റ്റ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​ന്‍ ഡോ. ​ജ​സ്റ്റി​ന്‍ ഫ്രാ​ന്‍​സി​സി​നെ​തി​രെ​യാ​ണ് കേ​സ്. ക​ല്‍​പ്പ​റ്റ ടൗ​ണി​ലെ സ്വ​കാ​ര്യ ക്ലീ​നി​ക്കി​ല്‍ വ​ച്ച് ജ​സ്റ്റി​ൻ അ​പ​മ​രാ​ദ്യ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പരാതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.