താ​യ്‌​വാ​ന് ആ​യു​ധ​ങ്ങ​ൾ ന​ൽ​കു​ന്ന അ​മേ​രി​ക്ക​ൻ ക​ന്പ​നി​ക​ളെ വി​ല​ക്കു​മെ​ന്ന് ചൈ​ന
Wednesday, October 28, 2020 2:05 AM IST
ബെ​യ്ജിം​ഗ്: താ​യ്‌​വാ​നു​മാ​യു​ള്ള പ്ര​തി​രോ​ധ ക​രാ​റി​ന്‍റെ പേ​രി​ൽ അ​മേ​രി​ക്ക​ൻ ക​ന്പ​നി​ക​ളെ വി​ല​ക്കു​മെ​ന്ന് ചൈ​ന. താ​യ്‌​വാ​ന് അ​ത്യാ​ധു​നി​ക മി​സൈ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ ന​ൽ​കു​ന്ന ബോ​യിം​ഗ് ഉ​ൾ​പ്പെ​ടെ അ​മേ​രി​ക്ക​യി​ലെ​ലെ മു​ൻ​നി​ര ആ​യു​ധ നി​ർ​മാ​ണ ക​ന്പ​നി​ക​ളെ വി​ല​ക്കു​മെ​ന്നാ​ണു ചൈ​ന​യു​ടെ പ്ര​ഖ്യാ​പ​നം.

അ​തേ​സ​മ​യം​ചൈ​ന​യു​ടെ ഈ ​പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ച് അ​മേ​രി​ക്ക ഒൗ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടി​ല്ല. ചൈ​ന​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ൽ കു​റേ​കാ​ല​മാ​യി നി​ല​നി​ൽ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ് ഈ ​തീ​രു​മാ​ന​ത്തി​നും പി​ന്നി​ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ബോ​യിം​ഗും ലോ​ക്ഹീ​ഡ് മാ​ർ​ട്ടി​നും റെ​ത്തി​യോ​ണും ഉ​ൾ​പ്പെ​ടെ വ​ൻ​കി​ട അ​മേ​രി​ക്ക​ൻ ക​ന്പ​നി​ക​ളി​ൽ നി​ന്ന് നൂ​റു കോ​ടി അ​മേ​രി​ക്ക​ൻ ഡോ​ള​റി​നു മു​ക​ളി​ലു​ള്ള ആ​യു​ധ​ങ്ങ​ളാ​ണു താ​യ്വാ​ൻ വാ​ങ്ങു​ന്ന​ത്.

135 അ​ത്യാ​ധു​നി​ക മി​സൈ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ ഇ​ട​പാ​ടി​നു അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ വ​കു​പ്പ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.