ഇ​ന്ത്യ​ക്കാ​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നേ​രെ വീ​ണ്ടും ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന​യു​ടെ ആ​ക്ര​മ​ണം
Wednesday, October 28, 2020 2:03 AM IST
ധ​നു​ഷ്കോ​ടി: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നേ​രെ വീ​ണ്ടും ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന​യു​ടെ ആ​ക്ര​മ​ണം. ധ​നു​ഷ്കോ​ടി​ക്ക് സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

സ​മു​ദ്രാ​തി​ർ​ത്തി ക​ട​ന്നെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നേ​രെ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​നാം​ഗ​ങ്ങ​ൾ ക​ല്ലെ​റി​ഞ്ഞു.

ധ​നു​ഷ്കോ​ടി​ക്ക് സ​മീ​പ​ത്ത് വെ​ച്ച് ഒ​രാ​ഴ്ച​യ്ക്കി​ടെ​യു​ണ്ടാ​കു​ന്ന ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണം ആ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.