ട്രം​പി​ന്‍റെ ട്വീ​റ്റു​ക​ളോ​ട് എ​ല്ലാ​യ്പോ​ഴും യോ​ജി​പ്പി​ല്ലെ​ന്ന് മെ​ലാ​നി​യ
Wednesday, October 28, 2020 4:28 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ട്വി​റ്റ​ർ പ്ര​തി​ക​ര​ണ​ങ്ങ​ളോ​ടും അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ളോ​ടും എ​ല്ലാ​യ്പോ​ഴും യോ​ജി​പ്പി​ല്ലെ​ന്ന് പ്ര​ഥ​മ വ​നി​ത മെ​ലാ​നി​യ ട്രം​പ്.

പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്ക​വേ​യാ​ണ്് മെ​ലാ​നി​യ ത​ന്‍റെ അ​ഭി​പ്രാ​യം പ​ങ്കു​വ​ച്ച​ത്.

കോ​വി​ഡ് മു​ക്ത​യാ​യ ശേ​ഷം മെ​ലാ​നി​യ പ​ങ്കെ​ടു​ത്ത ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് കാം​പെ​യ്നാ​യി​രു​ന്നു പെ​ൻ​സി​ൽ​വേ​നി​യ​യി​ലേ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.