ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച കേ​സ്; ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്നു
Wednesday, October 28, 2020 1:48 PM IST
കൊ​ച്ചി: ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്യു​ന്നു. നോ​ട്ട് നി​രോ​ധ​ന​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ പ​ത്ത് കോ​ടി​യു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന കേ​സി​ലാ​ണ് ന​ട​പ​ടി. ഇ​തി​ൽ പാ​ലാ​രി​വ​ട്ടം പാ​ലം കോ​ഴ​പ്പ​ണം ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മാ​ധ്യ​മ​സ്ഥാ​പ​ന​ത്തി​ന്‍റെ ര​ണ്ട് അ​ക്കൗ​ണ്ടു​ക​ൾ വ​ഴി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​മ​ശേ​രി സ്വ​ദേ​ശി ഗി​രീ​ഷ് ബാ​ബു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​ഡി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.