ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് നി​ക്ഷേ​പ ത​ട്ടി​പ്പ്: ര​ണ്ടു കേ​സു​ക​ള്‍ കൂ​ടി
Wednesday, October 28, 2020 1:56 PM IST
പ​യ്യ​ന്നൂ​ർ: എം.​സി. ഖ​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ ഉ​ള്‍​പ്പെ​ടെ പ്ര​തി​യാ​യ ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് നി​ക്ഷേ​പ ത​ട്ടി​പ്പി​ല്‍ പോ​ലീ​സ് ര​ണ്ടു​കേ​സു​ക​ള്‍ കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പ​യ്യ​ന്നൂ​രി​ലാ​ണ് പു​തി​യ കേ​സു​ക​ൾ. മാ​ട്ടൂ​ല്‍ സ്വ​ദേ​ശി​ക​ളാ​യ അ​ച്ചി ചി​ല്ല​മ്മ​ല്‍ അ​ബ്ദു​ള്‍ ക​രീ​മി​ന്‍റെ​യും എ​സ്.​പി.​മൊ​യ്തു​വി​ന്‍റെ​യും പ​രാ​തി​ക​ളി​ലാ​ണ് പു​തി​യ കേ​സു​ക​ൾ.

2015 മാ​ര്‍​ച്ച് അ​ഞ്ചി ഫാ​ഷ​ന്‍ ഗോ​ള്‍​ഡി​ന്‍റെ പ​യ്യ​ന്നൂ​ര്‍ ശാ​ഖ​യി​ല്‍ 30 ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ച​താ​യും ഈ ​തു​ക തി​രി​ച്ചു​ന​ല്‍​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്നു​മാ​ണ് അ​ബ്ദു​ള്‍ ക​രീ​മി​ന്‍റെ പ​രാ​തി. 17 ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ച​തി​ല്‍ ബാ​ക്കി തി​രി​ച്ചു​കി​ട്ടാ​നു​ണ്ടാ​യി​രു​ന്ന 10 ല​ക്ഷം ല​ക്ഷം രൂ​പ ന​ൽ​കാ​തെ വ​ഞ്ചി​ച്ച​താ​യാ​ണ് മൊ​യ്തു​വി​ന്‍റെ പ​രാ​തി.

ഇ​രു കേ​സു​ക​ളി​ലും ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ചെ​യ​ര്‍​മാ​ന്‍ എം.​സി. ഖ​മ​റു​ദ്ദീ​ൻ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ പി.​കെ. പൂ​ക്കോ​യ ത​ങ്ങ​ൾ, ഹാ​രി​സ് അ​ബ്ദു​ള്‍ ഖാ​ദ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​തോ​ടെ പ​യ്യ​ന്നൂ​രി​ല്‍ വ​ന്ന പ​രാ​തി​ക​ളി​ല്‍ മാ​ത്ര​മാ​യി അ​ഞ്ചു​കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പു​ക​ളാ​ണ് ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.