കോട്ടയത്ത് കോവിഡ് കുതിപ്പ്; ഇ​ന്ന് 594 പേ​ര്‍​ക്ക് രോഗം
Wednesday, October 28, 2020 7:17 PM IST
കോ​ട്ട​യം: ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​കു​ന്നു. ഇ​ന്ന് 594 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന രോ​ഗ​ബാ​ധ​യാ​ണി​ത്.

കോ​ട്ട​യം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലും ഈ​രാ​റ്റു​പേ​ട്ട​യി​ലു​മാ​ണ് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ഇ​ന്ന് 41 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്. ഈ​രാ​റ്റു​പേ​ട്ട​യി​ൽ 40 പേ​ർ‌​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

590 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം മു​ഖേ​ന​യാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ നാല് പേർ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നും എത്തിയവരാണ്. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർക്കും രോഗം സ്ഥിരീകരിച്ചു.

രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 290 പു​രു​ഷ​ന്‍​മാ​രും 224 സ്ത്രീ​ക​ളും 80 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 83 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

1020 പേ​ര്‍ രോ​ഗമുക്തരായി. നി​ല​വി​ല്‍ 6964 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 22326 പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി. 15327 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ച്

കോ​ട്ട​യം - 41

ഈ​രാ​റ്റു​പേ​ട്ട -40

കാ​ഞ്ഞി​ര​പ്പ​ള്ളി - 33

ടി​വി പു​രം - 31

ഏ​റ്റു​മാ​നൂ​ര്‍ -24

അ​യ്മ​നം -23

അ​തി​ര​മ്പു​ഴ - 20

ച​ങ്ങ​നാ​ശേ​രി - 19

തൃ​ക്കൊ​ടി​ത്താ​നം,കാ​ണ​ക്കാ​രി -18

വി​ജ​യ​പു​രം - 16

പാ​റ​ത്തോ​ട്, കു​മ​ര​കം - 15

പാ​മ്പാ​ടി 14

മാ​ട​പ്പ​ള്ളി 13

പൂ​ഞ്ഞാ​ര്‍, പാ​ലാ -11

ചി​റ​ക്ക​ട​വ്, ക​ങ്ങ​ഴ, ഉ​ദ​യ​നാ​പു​രം -10

മു​ണ്ട​ക്ക​യം, ക​ടു​ത്തു​രു​ത്തി, പ​ന​ച്ചി​ക്കാ​ട്-9

ത​ല​യാ​ഴം, നീ​ണ്ടൂ​ര്‍, ക​ട​നാ​ട്- 8

രാ​മ​പു​രം, ആ​ര്‍​പ്പൂ​ക്ക​ര, ഞീ​ഴൂ​ര്‍ -7

കു​റ​വി​ല​ങ്ങാ​ട്, വൈ​ക്കം, വെ​ച്ചൂ​ര്‍, വെ​ള്ളൂ​ര്‍, പു​തു​പ്പ​ള്ളി, ത​ല​പ്പ​ലം- 6

എ​ലി​ക്കു​ളം, കി​ട​ങ്ങൂ​ര്‍, അ​യ​ര്‍​ക്കു​ന്നം, ത​ല​യോ​ല​പ്പ​റ​മ്പ്, എ​രു​മേ​ലി, തീ​ക്കോ​യി- 5

മ​റ​വ​ന്തു​രു​ത്ത്, വാ​ക​ത്താ​നം, ക​റു​ക​ച്ചാ​ല്‍, ക​ല്ല​റ, മ​ര​ങ്ങാ​ട്ടു​പി​ള്ളി, മീ​ന​ച്ചി​ല്‍- 4

ക​രൂ​ര്‍, മീ​ന​ടം, ചെ​മ്പ്, മൂ​ന്നി​ല​വ്, വാ​ഴ​പ്പ​ള്ളി, ഭ​ര​ണ​ങ്ങാ​നം, തി​ട​നാ​ട്, തി​രു​വാ​ര്‍​പ്പ്-3

വെ​ളി​യ​ന്നൂ​ര്‍, കു​റി​ച്ചി, മു​ള​ക്കു​ളം, മേ​ലു​കാ​വ്, പ​ള്ളി​ക്ക​ത്തോ​ട്-2

മാ​ഞ്ഞൂ​ര്‍, മു​ത്തോ​ലി, മ​ണി​മ​ല, കോ​രു​ത്തോ​ട്, കൂ​രോ​പ്പ​ട- 1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.