തൃ​ശൂ​രിൽ ആയിരം കടന്ന് കോവിഡ്; വി​യ്യൂ​ർ ജ​യി​ലി​ൽ 18 പേ​ർക്ക് രോ​ഗം
Wednesday, October 28, 2020 8:12 PM IST
തൃ​ശൂ​ര്‍: ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​യി​രം ക​ട​ന്നു. 1018 പേ​ര്‍​ക്ക് ആ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. വി​യ്യൂ​ർ ജ​യി​ലി​ൽ 18 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

1005 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ആ​റു പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 916 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

9658 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 36,580 ആ​ണ്. 26,609 പേ​രെ​യാ​ണ് ആ​കെ രോ​ഗ​മു​ക്ത​രാ​യി. ആ​റ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ര​ണ്ട് ഫ്ര​ന്റ്‌​ലൈ​ന്‍ വ​ര്‍​ക്ക​ര്‍​മാ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

രോ​ഗ ബാ​ധി​ത​രി​ല്‍ 60 വ​യ​സി​നു​മു​ക​ളി​ല്‍ 74 പു​രു​ഷ​ന്‍​മാ​രും 60 സ്ത്രീ​ക​ളും പ​ത്ത് വ​യ​സി​നു താ​ഴെ 35 ആ​ണ്‍​കു​ട്ടി​ക​ളും 28 പെ​ണ്‍​കു​ട്ടി​ക​ളു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.