പാ​ല​ക്കാ​ട് ഇ​ന്ന് 449 പേ​ർ​ക്ക് കോ​വി​ഡ്; ന​ഗ​ര​ത്തി​ൽ രോ​ഗം പി​ടി​മു​റു​ക്കു​ന്നു
Wednesday, October 28, 2020 8:20 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന് 449 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 448 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 230 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രാ​ൾ ഇ​ത​ര​സം​സ്ഥാ​ന​ത്തു​നി​ന്നും എ​ത്തി​യ​താ​ണ്. 735 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലാ​ണ് രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ൽ. ന​ഗ​ര​ത്തി​ൽ 62 പേ​ർ​ക്കാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ൽ നി​ല​വി​ൽ 7372 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഉ​ള്ള​വ​ർ -62 പേ​ർ

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ- 49 പേ​ർ

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ- 26 പേ​ർ

പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ൾ- 18 പേ​ർ

ആ​ല​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ- 16 പേ​ർ

കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ- 15 പേ​ർ

ക​രി​മ്പു​ഴ സ്വ​ദേ​ശി​ക​ൾ -14 പേ​ർ

നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ -12 പേ​ർ

കൊ​ടു​വാ​യൂ​ർ, കോ​ങ്ങാ​ട് സ്വ​ദേ​ശി​ക​ൾ-11 പേ​ർ വീ​തം

അ​ക​ത്തെ​ത​റ സ്വ​ദേ​ശി​ക​ൾ -10 പേ​ർ

കാ​വ​ശ്ശേ​രി, പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ൾ -8 പേ​ർ വീ​തം

കു​ഴ​ൽ​മ​ന്ദം, മ​ണ്ണാ​ർ​ക്കാ​ട്, ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ, പു​തു​ശ്ശേ​രി, ഷോ​ർ​ണൂ​ർ, തി​രു​വേ​ഗ​പ്പു​റ, കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ - 7 പേ​ർ വീ​തം

മു​തു​ത​ല, കൊ​ല്ല​ങ്കോ​ട്, തെ​ങ്ക​ര, കു​മ​രം​പു​ത്തൂ​ർ, ക​ണ്ണാ​ടി, വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ -6 പേ​ർ വീ​തം

വ​ട​ക്ക​ഞ്ചേ​രി, ത​രൂ​ർ, എ​ല​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ-5 പേ​ർ

പ​ട്ടി​ത്ത​റ, അ​ല​ന​ല്ലൂ​ർ, കൊ​ടു​മ്പ്, കേ​ര​ള​ശ്ശേ​രി, കോ​ട്ടാ​യി, നെ​ന്മാ​റ സ്വ​ദേ​ശി​ക​ൾ-4 പേ​ർ വീ​തം

കോ​ട്ടോ​പ്പാ​ടം, കു​ത്ത​നൂ​ർ, തൃ​ത്താ​ല, പ​ട്ടാ​മ്പി, പ​ട്ട​ഞ്ചേ​രി, പെ​രു​വ​മ്പ്‌ സ്വ​ദേ​ശി​ക​ൾ-3 പേ​ർ വീ​തം

മ​ല​മ്പു​ഴ, നെ​ല്ലാ​യ, മ​രു​ത​റോ​ഡ്, ക​ണ്ണ​മ്പ്ര, ത​ച്ച​മ്പാ​റ, മു​ണ്ടൂ​ർ, തി​രു​മി​റ്റ​ക്കോ​ട്, വ​ണ്ടാ​ഴി, ചാ​ലി​ശ്ശേ​രി, പു​തു​ക്കോ​ട്, വ​ല്ല​പ്പു​ഴ, പി​രാ​യി​രി, മു​ത​ല​മ​ട, ക​രി​മ്പ സ്വ​ദേ​ശി​ക​ൾ - 2 പേ​ർ വീ​തം

പ​ല്ല​ശ്ശ​ന, തൃ​ക്ക​ടീ​രി, അ​ഗ​ളി, കാ​ഞ്ഞി​ര​പ്പു​ഴ, മേ​ലാ​ർ​കോ​ട്, പ​റ​ളി, വാ​ണി​യം​കു​ളം, ഷോ​ള​യൂ​ർ, പെ​രു​മാ​ട്ടി, പ​രു​തൂ​ർ, അ​ന​ങ്ങ​ന​ടി, എ​രി​മ​യൂ​ർ, ക​പ്പൂ​ർ, നെ​ല്ലി​യാ​മ്പ​തി, ചാ​ലി​ശ്ശേ​രി, ത​ച്ച​നാ​ട്ടു​ക​ര, പു​തൂ​ർ, വി​ള​യൂ​ർ, ആ​ന​ക്ക​ര സ്വ​ദേ​ശി​ക​ൾ - ഒ​രാ​ൾ വീ​തം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.