ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ്; മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു​ള്ള പ​ങ്ക് വ്യ​ക്ത​മാ​യെ​ന്ന് വി.​മു​ര​ളീ​ധ​ര​ൻ
Wednesday, October 28, 2020 11:19 PM IST
കൊ​ച്ചി: ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റി​ലൂ​ടെ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു​ള്ള പ​ങ്ക് വ്യ​ക്ത​മാ​യെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ. പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ബോ​ധ​പൂ​ർ​വം ഇ​ട​പെ​ട്ടി​ട്ടു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു.

ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.